1.ഒന്നാം സ്വാതന്ത്ര്യ സമരം എന്നു വിശഷിപ്പിക്കുന്ന വിപ്ലവം നടന്ന വർഷം ?

1857

2.1857-ലെ വിപ്ലവത്തെ ഇന്ത്യയുടെ മഹത്തായ ഒന്നാം സ്വാതന്ത്യ സമരം എന്നു വിശേഷിപ്പിച്ച വ്യക്തി ?

വി.ഡി. സവർക്കർ

3.. 1857-ലെ ഒന്നാം സ്വാതന്ത്യ സമരത്തെ ബ്രിട്ടീഷുകാർ വിളിച്ച പേര്

ശിപായി ലഹള

4. 1857-ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി

- മംഗൽ പാണ്ഡെ

5. 1057-ലെ വിപ്ലവം ആരംഭിച്ച സ്ഥലം ?

മീററ്റ് ( 1057 മെയ് 10 നാണ് ഉത്തർപ്രദേശിലെ മീററ്റിൽ വിപ്ലവത്തിന് തുടക്കം കുറിച്ചത്)

6. ഗാന്ധിജിയുടെ നേത്യത്വത്തിൽ നിസ്സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വർഷം?

1921

7. ഗാന്ധിജിയുടെ നേത്യത്വത്തിൽ നിയമ ലംഘന പ്രസ്ഥാനം തുടങ്ങിയ വർഷം ?

1030

8. ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം ?

1930

9. രണ്ടാം വട്ടമേശസമ്മേളനം നടന്ന വർഷം ?

1031


10. മൂന്നാം  വട്ടമേശ സമ്മേളനം നടന്ന വർഷം ?.

1932

11. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ?

രണ്ടാം വട്ടമേശ സമ്മേളനം (1931)

12. എല്ലാ വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരൻ ?

ഡോ. ബി.ആർ. അംബേദ്കർ

13. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ വർഷം ?

1942. (ഓഗസ്റ്റ് 11 ന് കോൺഗ്രസ് പാസ്സാക്കിയ ക്വിറ്റ് ഇന്ത്യാ പ്രമേയം തയ്യാറാക്കിയത് ജവഹർലാൽ

 നെഹ്റു ആയിരുന്നു കോൺഗ്രസ്സിന്റെ ബോംബെ സമ്മളനത്തിലാണ് പ്രമേയം പാസ്സാക്കിയത് )

14. ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം ?

1600

15. ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്ത സത്യാഗ്രഹ സമരം ?

1917 -ലെ ചമ്പാരൻ (ബീഹാർ) സത്യാഗ്രഹം. (ഈ സത്യാഗ്രഹത്തെ തുടർന്നാണ് ഗാന്ധിജി  ആദ്യമായി ഇന്ത്യയിൽ വെച്ച് അറസ്റ്റ് വരിക്കുന്നത്. )

16. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു?

സി.ആർ. ദാസ്

17.  മെയ് ദിനം എന്നാണ് ആദ്യമായി ഇന്ത്യയിൽ ആഘോഷിച്ചത്

1923

18. “നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്യം തരാം' എന്നു പറഞ്ഞതാര് ?

സുഭാഷ് ചന്ദ്രബാസ്

19. മൊണ്ടേഗു-ചെംസ്ഫോർഡ് ഭരണപരിഷ്കാരം നടപ്പിലാക്കിയ വർഷം

1919

20. ഇന്ത്യൻ അസോസിയേഷൻ കൽക്കട്ടയിൽ, ഓൾ ഇന്ത്യ നാഷണൽ കോൺഫൻസിന്റെ ഒന്നാം  സമ്മേളനം വിളിച്ചു കൂട്ടിയത്

1803 ഡിസംബർ


21. ജാലിയൻ വാലാബാഗ് സംഭവം നടന്നതെന്ന് ?

1919 ഏപ്രിൽ 13 ന് (ഏപ്രിൽ 13 ജാലിയൻ വാലാബാഗ് ദിനം ആയി ആചരിക്കുന്നു).

22. ജാലിയൻ വാലാബാഗ് വെടിവെയ്പിന് ഓർഡർ ഇട്ട വ്യക്തി ?

പഞ്ചാബ് ഗവർണറായിരുന്ന മെക്കൽ ഒ, ഡയർ

23. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മിഷൻ

- ഹണ്ടർ കമീഷൻ

24. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു. '

ജെ.ബി ക്യപലാനി

25. ഇന്ത്യയിൽ വച്ച് വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് വൈസായി ?

മേയോ പ്രഭു 

26. രണ്ടാംലോക മഹായുദ്ധ സമാപന സമയത്ത് ഇന്ത്യയിലുണ്ടായിരുന്ന ബ്രിട്ടിഷ് വൈസായി ?

വേവൽ പ്രഭു

27. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്

ഡബ്ല്യൂ സി. ബാനർജി

28. ആറ്റിങ്ങൽ ലഹള നടന്നതെന്ന് ?

1721 ഏപ്രിൽ 15

29. കോൺഗ്രസ്സിൽ നിന്നും വേർപെട്ട് ഇൻഡ്യൻ നാഷണൽ ലിബറേഷൻ ഫെഡറേഷൻ എന്ന

സംഘടന രൂപീകരിച്ചവർ

സുരേന്ദ്രനാഥ ബാനർജി, മുഹമ്മദലി ജിന്ന, വിപിൻ ചന്ദ്രപാൽ, ആനിബസന്റ്

30. | ഇന്ത്യയിൽ ആദ്യമെത്തിയ യൂറോപ്യന്മാർ

പോർച്ചുഗീസുകാർ

31. സുഭാഷ് ചന്ദ്രബോസ് ജനിച്ചതെവിടെ ?

കട്ടക്ക് (ഒറീസ്സ്)

32.ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവയ്ക്കാൻ കാരണം ?

1922-ലെ ചൗരി ചൗരാ (ഉത്തർപ്രദേശ്) സംഭവം

33.ദണ്ഡിയാത്ര നടത്തിയ പാത 'പ്രതേക  പാത'യായി ഗവണ്മെന്റ് പ്രഖ്യാപിച്ചതെന്ന്

2001 എംപിൽ

33. ക്വിറ്റ് ഇന്ത്യാ സമരനായിക എന്നറിയപ്പെടുന്നതാര് ?

അരുണാ ആസഫ് അലി

34. മുഹമ്മദാലി ജിന്ന പാക്കിസ്ഥാൻ എന്ന രാജ്യം വേണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ്സ് സമ്മേളനം

ലാഹാർ സമ്മളനാ

35. ഇന്ത്യയ്ക്ക് സ്വാത്രന്ത്യം വരിച്ചതിനുശേഷം ഇന്ത്യൻ സ്ഥാനപതിയായി ബ്രിട്ടനിലെത്തിയ ആദ്യവ്യക്തി ഒരു മലയാളിയായിരുന്നു. ആരാണദ്ദേഹം

വി കെ, കഷണമനോൻ

36. സ്വദേശി പ്രസ്ഥാനം ആരംഭിച്ചതെന്ന് ?

1905-ൽ

37. "സ്വാദശി' എന്ന വാക്ക് ആദ്യമായി അവതരിപ്പിച്ചത് ?

സ്വാമി ദയാനന്ദ

38. ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയിൽ അടിത്തറയിട്ട യുദ്ധം ?

പ്ലാസി യുദ്ധം (1757)

39. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ

വാറൻ ഹേസ്റ്റിങ്സ്

40. ഇന്ത്യയിൽ പൊലീസ് സംവിധാനത്തിന് അടിത്തറയിട്ട ഗവർണർ ജനറൽ

കാൺവാലിസ് പ്രഭു

41. 1957-ലെ ഒന്നാം സ്വാതന്ത്യ സമര സമയത്ത് ഇന്ത്യയിലെ ഗവർണർ ജനറൽ

കാനിംഗ് പ്രഭു

42. ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരംഭിച്ചകാലത്തെ ബ്രിട്ടീഷ് ഭരണാധികാരി

റിപ്പൺ പ്രഭു

43. ബ്രിട്ടീഷ് ഇന്ത്യയിലെ ഒടുവിലത്തെ ഗവർണർ ജനറൽ

കാനിംഗ് പ്രഭു

44. ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ട നിർമ്മിച്ചതാര് ?

പോർച്ചുഗീസുകാർ

45. ഇന്ത്യയിൽ വെച്ച് വധിക്കപ്പെട്ട വൈസായി

മേയോ പ്രഭു

46. രാഷ്ട്രീയ സ്വാതന്ത്യം യാചിച്ച് നടക്കേണ്ടതല്ല, സമരം ചെയ്ത് നേടേണ്ടതാണ്. '-പറഞ്ഞതാര്?

ബാലഗംഗാധര തിലക്

47. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ

എ .ഒ .ഹ്യൂ0

48. പൂർണ്ണ സ്വരാജ് പ്രഖ്യാപനം ഉണ്ടായ സമ്മേളനം ?

1929-ലെ ലാഹോർ സമ്മേളനം

49. കൊച്ചിയിൽ നിന്ന് ഗോവയിലേയ്ക്ക് പോർച്ചുഗീസ് ആസ്ഥാനം മാറ്റിയ വൈസായി

അൽബുക്കർക്ക്

50 . കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ച വ്യക്തി ?

ദാദാഭായ് നവറോജി

51. കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിലെ ആദ്യ പ്രമേയം അവതരിപ്പിച്ച വ്യക്തി ?

ജി. സുബ്രഹ്മണ്യ അയ്യർ

52. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വിദേശി പ്രസിഡന്റ്

ജോർജ് യൂൾ

53. ഇന്ത്യൻ സ്വാതന്ത്യ സമര നായകർ കരിനിയമം എന്നു വിശേഷിപ്പിച്ച് ആക്ട്

റൗലറ്റ് ആക്ട് ( 1010-ലെ റൗലറ്റ് ആക്ടിനെതിരെ പ്രതിഷേധിക്കുവാൻ കൂടിയ ജനത്തെ വെടിവെച്ചു കൊന്ന സംഭവമാണ് ' ജാലിയൻ വാലാബാഗ് കൂട്ടക്കൊല' എന്നറിയപ്പെടുന്നത് )

54. സൈമൺ കമ്മീഷനെ ബഹിഷ്കരിക്കുവാൻ കാരണം ?

സൈമൺ കമ്മീഷനിൽ ഇന്ത്യക്കാർക്ക് പങ്കാളിത്തം നൽകാതിരുന്നതിനാൽ. (കോൺഗ്രസിന്റെനേത്യത്വത്തിൽ നടത്തിയ സൈമൺ കമ്മീഷൻ വിരുദ്ധ പ്രകടനത്തിലെ ലാത്തിചാർജിനെത്തുടർന്നാണ്ലാലാ ലജ്പത് റായി മരിച്ചത്. പഞ്ചാബി സിംഹം എന്നാണ് ലജ്പത് റായി അറിയപ്പെടുന്നത് )


55.  ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ പ്രസിദ്ധമായ മുദ്രാവാക്യം ?

" (പവർത്തിക്കു അല്ലെങ്കിൽ മരിക്കു"

56. ഇന്ത്യയിലെ ആദ്യ പോർച്ചുഗിസ് വൈവസായി

ഫാൻസിസ് കോ അൽമേഡ

57. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് ?

സുഭാഷ് ചന്ദ്രബോസ്

58. ഖിലാഫത്ത് പ്രസ്ഥാനം ഏതു രാജ്യവുമായി ബന്ധപ്പെട്ടതാണ് ?

ടർക്കി 

59. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ്

ആനി ബസന്റ് ( 11 ലെ കൽക്കത്താ സമ്മേളനത്തിലാണ് ആനി ബസന്റ് (പ്രസിഡന്റായത് 1021-ലെകാൺപൂർ സമ്മേളനത്തിൽ പ്രസിഡന്റായ സരോജിനി നായിഡു ആണ് കോൺഗ്രസ് പ്രസിഡന്റായആദ്യ ഭാരതീയ വനിത )

60. "ജയ് ഹിന്ദ്' എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയതാര് ?

സുഭാഷ് ചന്ദ്രബോസ്

61. ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ടയേത് ?

മാനുവൽ കോട്ട (കൊച്ചി)

62. കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു മലയാളി ?

സി. ശങ്കരൻ നായർ

63. ഇന്ത്യയിൽ ബ്രിട്ടിഷ് ആധിപത്യത്തിന് അടിത്തറപാകിയ യുദ്ധം

പ്ലാസി യുദ്ധം

64. നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല മന്ത്രിസഭ രൂപം കൊണ്ട് വർഷം ?

1946 (സെപ്റ്റംബർ 2)

65. ഗാന്ധിജിയുടെ നോമിനിയായ പട്ടാഭി സീതാരാമയ്യരെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തയ്ക്കുള്ള മത്സരത്തിൽ സുഭാഷ് ചന്ദ്രബോസ് എത വോട്ടിനാണ് പരാജയപ്പെടുത്തിയത് ?

203

66. ചരിത്ര പ്രസിദ്ധമായ 'ഇന്ത്യൻ ഇന്റിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് ഗവൺമെന്റ് പാസാക്കിയതെന്ന്?

1917 ജൂലൈ 11 ന്

67. ബാൾക്കൻ പദ്ധതി എന്നറിയപ്പെടുന്നതെന്ത് ?

ഇന്ത്യയെ രണ്ടായി വിഭജിക്കുന്നതിനുള്ള മൗണ്ട് ബാറ്റൺ പദ്ധതി

68. "സെർവ്വന്റ് സ് ഓഫ് ഇന്ത്യ സൊസൈറ്റി'യുടെ സ്ഥാപകൻ ?

ഗോപാലക്യഷ്ണ ഗോഖലെ

 69 . മഹാത്മ ഗാന്ധി 'പൊളിയുന്ന ബാങ്കിൽ നിന്നുള്ള കാലഹരണപ്പെട്ട ചെക്ക്' എന്നു വിശേഷിപ്പിച്ച ദൗത്യം

കിപ്സ് ദൗത്യം

70. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതെന്ന്

1949 നവംബർ 26

71. നിയമലംഘന പ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം ?

1929-ലെ ലാഹോർ കോൺഗ്രസ് സമ്മേളനം

72. ഇന്ത്യൻ ഹാം റൂൾ ലീഗ് സ്ഥാപിതമായതെന്ന്

1916 എപിൽ 20

73. ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ "വന്ദ്യ വയോധികൻ' എന്നറിയപ്പെടുന്നത്?

ദാദാഭായി നവറോജി

74. നിയമലംഘന പ്രസ്ഥാനത്തിന് തുടക്കംകുറിച്ച സത്യാഗ്രഹം ?

ഉപ്പു സത്യാഗ്രഹം (1930)

75. ഇന്ത്യയ്ക്ക് സ്വാതന്ത്യം തരുന്നതുമായി ബന്ധപ്പെട്ട് 1916 മാർച്ച് 24-ന് ഡൽഹിയിലെത്തിയ ബ്രിട്ടിഷ് സംഘം

ക്യാബിനറ്റ് മിഷൻ

76. ഉപ്പു നിയമ ലംഘനത്തിന് കേരളത്തിൽ നേത്യത്വം കൊടുത്ത വ്യക്തി ?

കെ കേളപ്പൻ

77. സുഭാഷ് ചന്ദ്രബോസ് സ്വാതന്ത്യം ലഭിക്കുന്നതിനുമുമ്പ് പ്രഖ്യാപിച്ച ഗവൺമെന്റ്

ആസാദ് ഹിന്ദ് ഗവൺമെന്റ്

78. ഗാന്ധി ശിഷ്യനായി ജീവിച്ച കോൺഗ്രസ് ഇതര ഇന്ത്യൻ പ്രധാനമന്ത്രി

മൊറാർജി ദേശായി

79. ഗാന്ധിജി ദണ്ഡി മാർച്ച് നടത്തിയതെന്ന്

1930  മാർച്ച് 17 മുതൽ ഏപ്രിൽ 10 വരെ ( സിസർമതി ആശമം മുതൽ ഡി കടം വരെയാണ്നിയമ  ലംഘത്തിന്  മുന്നോടിയായി ഗാന്ധിജി ദണ്ഡി മാർച്ച് നടത്തിയത് )

80. ' ഗേറ്റ് വേ ഓഫ് ഇന്ത്യ നിർമ്മിച്ചതെന്ന്

1911

 81. ബ്രിട്ടിഷ് സർക്കാർ നൽകിയ 'സർ' പദവി ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച്ഉപേക്ഷിച്ച സാഹിത്യകാരൻ

രബീന്ദ്രനാഥ ടാഗോർ

82. 'ഗേറ്റ് വേ ഓഫ് ഇന്ത്യ' ആരുടെ സ്മരണാർത്ഥം നിർമ്മിച്ചതാണ് ?

ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് രാജാവായ ജോർജ് അഞ്ചാമന്റെയും ഭാര്യ മേരി രാജത്തിയുടയും സ്മരണാർത്ഥം

83. ഇന്ത്യൻ സ്വാതന്ത്യ പ്രസ്ഥാനത്തിലെ 'വന്ദ്യ വയോധിക' എന്നറിയപ്പെടുന്നത് ?

അരുണാ ആസഫ് അലി

84.."ഇന്ത്യൻ ഹോംറൂൾ ലീഗ് ഓഫ് അമേരിക്ക' സ്ഥാപിച്ചതാര് ?

ലാലാ ലജ്പത് റായി

85. ഭഗത് സിങിനേയും ചന്ദ്രശേഖർ ആസാദിനയും തൂക്കിലേറ്റിയതെന്ന്

1031 മാർച്ച് 23

86. 1905-ൽ വിദേശ വസ്തുക്കൾ കൂട്ടിയിട്ടു കത്തിച്ച സമരത്തിന് പൂനയിൽ നേതൃത്വം നൽകിയതാർ?

വിനായക് ദാമോദർ സവർക്കർ

87. 'ഇന്ത്യൻ അശാന്തിയുടെ പിതാവ് (Father of Indian Unrest)' എന്ന് ബ്രിട്ടീഷുകാർ വിളിച്ച സ്വാതന്ത്യ സമര സേനാനി ?

ബാലഗംഗാധര തിലക്

88. സമ്പൂർണ്ണ വിളവ് എന്ന ന്യായം ഇരുവനതായിരുന്ന

ജയപ്രകാശ് നാരായൺ 

89. ഗോപാല കൃഷ്ണ ഗോഖലയുടെ  രാഷ്ട്രീയ ഗുരു ?

ജസ്റ്റിസ് രണത 

90. ആഗസ്റ്റ് 15) അന്ന ജന്ന്യൻമർ (11ാതന്ത്ര്യം നൽകുവാൻ മൗനി 11ാറ്റൻ ചരു തിരഞ്ഞെടുക്കുവാൻ

മൗണ്ട് ബാറ്റന്റെ മനേത്യത്വത്തിൽ ഉണ്ടായിരുന്ന നാവിക സേന രണ്ടാം ലോക മഹായുദ്ധത്തിൽ നിർണായക വിജയം കൈവരിച്ച ദിവസമാണ് ആഗസ്റ്റ് 15.

91.  ബ്രഹ്മസമാജ ഹ്സ്ഥാപകൻ ?

രാജറാം മോഹൻ റോയ്

92. ഇന്ത്യൻ യൂണിയന്റെ ആദ്യ പ്രസിഡന്റ്

സി. രാജഗോപാല ആചാരി

93. ഗവർണർ ജനറൽ സ്ഥാനത്തിനു പകരം ഇന്ത്യൻ ഭരണഘടന അംഗീകരിച്ച പദവി

രാഷ്ട്രപതി (പ്രസിഡന്റ് )

94. ആര്യസമാജ സ്ഥാപകൻ ?

സ്വാമി ദയാനന്ദ സരസ്വതി

95. പ്രാർത്ഥനാ സമാജ സ്ഥാപകൻ ?

ഡാ, ആത്മ റാം പാണ്ഡെ

96. ആനിബസന്റ് ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പ്രതം ?

 ന്യ ഇന്ത്യ

97. പൂനാ കേന്ദ്രമായി ആരംഭിച്ച ഹോം റൂൾ ലീഗിന്റെ സ്ഥാപകൻ ?

ബാലഗംഗാധര തിലക്

98. സൈമൺകമ്മീഷനെ ബഹിഷ്കരിക്കുവാൻ തീരുമാനിച്ച കാൺഗ്രസ് സമ്മേളനം

1927ലെ കോൺഗ്രസ് സമ്മേളനം (മദാസ്)

99. ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസം

1950 ജനുവരി 20